ദേവജാലിക സോഫ്ട്‌വെയര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ നിയമന നടപടികള്‍ക്കായി രൂപീകരിച്ച ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് മാനേജ്‌മെന്റ് സോഫ്ട്‌വെയര്‍ ‘ദേവജാലിക’യുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു