പതിനെട്ട് മന്ത്രിമാരുടെ ഔദ്യോഗിക വെബ്‌സൈറ്റുകളുടെ ഉദ്ഘാടനം

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് തയാറാക്കിയ പതിനെട്ട് മന്ത്രിമാരുടെ ഔദ്യോഗിക വെബ്‌സൈറ്റുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.