ബന്‍ഡിക്കൂട്ട്റോ ബോട്ടിന്റെ ഉദ്ഘാടനം

ആള്‍നൂഴികള്‍ ശുചിയാക്കുന്ന ‘ബന്‍ഡിക്കൂട്ട്’ റോബോട്ടിന്റെ അനാച്ഛാദനവും പ്രവര്‍ത്തനോദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.