ബിപിസിഎല്ലിന്റെ 2016-17 വര്‍ഷത്തെ ലാഭവിഹിതം കൈമാറി

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബിപിസിഎല്ലിന്റെ 2016-17 വര്‍ഷത്തെ ലാഭവിഹിതമായ 1.24 കോടി രൂപ, ബിപിസിഎല്ലിന്റെ (കൊച്ചി) എക്സിക്യൂട്ടീവ് ഡയറക്റ്റര്‍ പ്രസാദ് കെ. പണിക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.