മുഖ്യമന്ത്രി അമേരിക്കയിൽ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നു.

ഗ്ലോബല്‍ സാലറി ചലഞ്ചിന് തയ്യാറാകണമെന്ന് അമേരിക്കയിലെ മലയാളി സമൂഹത്തോട് ആവശ്യപ്പെട്ടു