മുഖ്യമന്ത്രി രാഷ്ട്രപതിയെ സ്വീകരിക്കുന്നു

ഇന്ത്യയുടെ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത് സ്വീകരിച്ചു.