മൂന്നാമത് യുവ സംരംഭക സംഗമം (YES- 2017 3D) ഉദ്ഘാടനം

കെഎസ്‌ഐഡിസിയുടെ ആഭിമുഖ്യത്തില്‍ നടന്ന മൂന്നാമത് യുവ സംരംഭക സംഗമം (YES- 2017 3D) ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു.