യു.എ.ഇ അംബാസിഡർ മുഖ്യമന്ത്രിയെ സന്ദർശിക്കുന്നു

യു.എ.ഇ അംബാസിഡർ ഡോ. അഹമ്മദ് ആൽബന്ന മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടികാഴ്ച് നടത്തി.