രാജ്യാന്തര ഫ്രീ സോഫ്റ്റ് വെയര്‍ സമ്മേളനത്തിന്റെ ലോഗോ, വെബ്‌സൈറ്റ് പ്രകാശനം

രാജ്യാന്തര ഫ്രീ സോഫ്റ്റ് വെയര്‍ സമ്മേളനത്തിന്റെ ഔദ്യോഗിക ലോഗോ, വെബ്‌സൈറ്റ് (www.swatantra.net.in ) എന്നിവയുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ സെക്രട്ടേറിയറ്റില്‍ നിര്‍വഹിച്ചു.