രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ മുഖ്യമന്ത്രി സ്വീകരിച്ചു

ഔദ്യോഗിക സന്ദർശനത്തിന് കേരളത്തിലെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ മുഖ്യമന്ത്രി സ്വീകരിച്ചു.