റോൾബോൾ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ ടീമംഗം അഖിൽ മുഖ്യമന്ത്രിയെ സന്ദർശിച്ചപ്പോൾ

ബംഗ്ലാദേശിലെ ധാക്കയിൽ നടന്ന ലോക റോൾബോൾ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ ടീമംഗമായ തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി അഖിൽ മുഖ്യമന്ത്രിയെ കാണാനെത്തിയപ്പോൾ- 27 ഫെബ്രുവരി