വസന്തോത്സവം 2018 ന്റെ വെബ്സൈറ്റ്, ലോഗോ പ്രകാശനം

ലോക കേരള സഭ സമ്മേളനത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വസന്തോത്സവം 2018 ന്റെ വെബ്സൈറ്റ്, ലോഗോ പ്രകാശനം ബഹു മുഖ്യമന്ത്രി നിര്‍വഹിച്ചു. ജനുവരി 7 മുതല്‍ 14 വരെയാണ്