വൺ മില്യൺ ഗോൾ

കൊച്ചിയിൽ നടക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ പ്രചരണാർത്ഥം നടക്കുന്ന ‘വൺ മില്യൺ ഗോൾ’.. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു