ഷാര്‍ജ ഭരണാധികാരിയെ മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വീകരിച്ചു.

കേരള സന്ദര്‍ശനത്തിനായെത്തിയ ഷാര്‍ജ ഭരണാധികാരി ഡോ. ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയെ മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വീകരിച്ചു.