ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ഖാസിമിയുമായി രാജ്ഭവനില്‍ മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും ചര്‍ച്ച നടത്തി

ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ഖാസിമിയുമായി രാജ്ഭവനില്‍ മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും ചര്‍ച്ച നടത്തി. ചർച്ചയിൽ കേരളം ചില പദ്ധതികളും നിര്‍ദേശങ്ങളും മുന്നോട്ടുവെച്ചു. അവ ഇതാണ്.