ഷാർജ ഭരണാധികാരി മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുന്നു

ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ഖാസിമി മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിൽ എത്തി സന്ദര്‍ശിച്ചു.