സുഗതകുമാരിടീച്ചര്‍ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നു

എണ്‍പത്തിനാലാം പിറന്നാള്‍ ആഘോഷിക്കുന്ന സുഗതകുമാരിടീച്ചര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പിറന്നാള്‍ ആശംസ നേര്‍ന്നു.