സൈപ്രസ് ഹൈകമ്മീഷണര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

സൈപ്രസ് ഹൈകമ്മീഷണര്‍ ദമട്രിയോസ് തിയോഫിലാറ്റോ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി