ആദിവാസി വിഭാഗത്തിൽ പെട്ട 74 പേർ പൊലീസ് സേനയിലേക്ക്

ആദിവാസി വിഭാഗത്തിൽ പെട്ട 74 പേർക്ക് പൊലീസ് സേനയിലേക്കുള്ള നിയമന ഉത്തരവ് മുഖ്യമന്ത്രി കൈമാറി