Month: August 2016

ജീവിതശൈലീരോഗ നിയന്ത്രണ പദ്ധതി

കേരള ജനതയുടെ ആരോഗ്യസൂചകങ്ങള്‍ വികസിതരാജ്യങ്ങള്‍ക്ക് സമാനമാണെന്നത് പരക്കെ അറിയപ്പെടുന്ന വസ്തുതയാണ്. ഉയര്‍ന്ന ആയുര്‍ ദൈര്‍ഘ്യവും താഴ്ന്ന ജനനമരണ നിരക്കുകളും കുറഞ്ഞ ചിലവിലുള്ള ആരോഗ്യ സംരക്ഷണവും കേരളത്തെ ഇന്ത്യയിലെ മററു സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നു. (more…)

അബുദാബി ശക്തി അവാർഡ്

ഏതു രാജ്യത്തു ചെന്നു ജീവിക്കുമ്പോഴും ആ രാജ്യത്തെ സാമൂഹ്യ ജീവിതത്തിന്റെ മുഖ്യധാരയില്‍ തന്നെ നിലകൊള്ളാനും അതേസമയം ജനിച്ച നാടിന്റെ സാംസ്കാരികമായ സവിശേഷതകളെ ഒട്ടുംതന്നെ കൈവിടാതെ നോക്കാനും മലയാളികൾക്കു എപ്പോഴും കഴിയാറുണ്ട്. ഈ പൊതുതത്വത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് യു.എ.ഇ.യിലെ മലയാളികള്‍. ഉപജീവനത്തിനുവേണ്ടി മണലാരണ്യത്തില്‍ ഒരുപാടു പ്രതികൂല സാഹചര്യങ്ങൾക്കിടയിൽ കഴിയുമ്പോഴും മലയാളത്തെയും കേരളീയമായ സംസ്കാരത്തെയും അവര്‍ ഹൃദയപൂർവം സ്നേഹിക്കുന്നു. (more…)

അഡ്വ. പ്രശാന്ത് ഭൂഷണിനുള്ള കത്ത്

ജനജീവിതം ദുസ്സഹമാക്കി വര്‍ദ്ധിച്ചുവരുന്ന തെരുവുനായ ശല്യത്തെ നേരിടാനുള്ള കേരള സര്‍ക്കാരിന്റെ ഇടപെടലുകളെപ്പറ്റി താങ്കള്‍ നടത്തിയ പരാമര്‍ശങ്ങള്‍ ആശ്ചര്യം ഉളവാക്കുന്നു. കേരളത്തിലുടനീളം നായ്ക്കളെ ഒന്നാകെ കൊന്നൊടുക്കുന്നുവെന്ന തരത്തില്‍ (more…)

എറണാകുളം മെഡിക്കൽ കോളജ് ബിരുദദാന ചടങ്ങ്

ലോകത്തിന്റെ മുന്നിൽ കേരളത്തിന്റെ അന്തസ്സുയർത്തുന്നതിൽ ആരോഗ്യമേഖല വഹിച്ച പങ്ക് വളരെ വലുതാണ്. കേരള വികസന മോഡലിന്റെ ആധാരശിലകളിലൊന്നാണ് പൊതുജനാരോഗ്യരംഗം. രണ്ടായിരാമാണ്ടിൽ എല്ലാവർക്കും ആരോഗ്യം എന്ന ലോകാരോഗ്യസംഘടനയുടെ പ്രഖ്യാപനം അതിനും വളരെ
മുമ്പേ നേടിയെടുക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ ആ ലക്ഷ്യം അതിന്റേതായ അർഥത്തിൽ കാത്തുസൂക്ഷിക്കാൻ നമുക്കു സാധിച്ചിട്ടുണ്ടോയെന്നതു സംബന്ധിച്ച് ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും.
(more…)

Doha Meet

Dignitaries, Prominent Businessmen, and other Distinguished Guests from Qatar…

I am very happy to welcome all of you to the State of Kerala. On behalf of the Government and the people of Kerala, I thank each and everyone of you for your valuable presence and participation in this Kerala-Qatar Business Meeting. I would like to put on record our sincere thanks to His Highness Sheikh Thamim Bin Hamad Al Thani, the Emir of Qatar for giving an opportunity to Indians, especially Keralites to live, work and earn their livelihood with utmost dignity and respect in Qatar. I also thank the Royal Family Members, Government Officials and the citizens of Qatar for their love and kindness towards our people living in your great country. (more…)

Letter to Union Minister of Chemicals and Fertilizers

Dear Ananth Kumarji,

Kindly recall our discussion when the undersigned called on you at your office. During the discussion you had agreed to favourably considering setting up a National Institute for Pharmaceutical Education and Research (NIPER) in Kerala. (more…)

Letter to Vice President of Emirates Airlines

Dear Sri. Essa Sulaiman Ahmad,

On 3rd August, the Emirate Flight from Trivandrum to Dubai met with an accident while landing in Dubai. I understand that the timely intervention of the pilots and crew had managed to avert a major disaster. The rescue efforts were brilliantly coordinated by your security team at Dubai Airport. (more…)