Month: January 2018

പ്രാഥമികസംഘങ്ങളെ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ പ്രോത്‌സാഹനം നല്‍കണം

നബാര്‍ഡ് സംസ്ഥാനതല ക്രെഡിറ്റ് സെമിനാര്‍ സംഘടിപ്പിച്ചു
പ്രാഥമിക സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ പ്രോത്‌സാഹനം നല്‍കാനാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ഇതിന് നബാര്‍ഡിന്റെയുള്‍പ്പെടെ സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. നബാര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സംസ്ഥാനതല ക്രെഡിറ്റ് സെമിനാറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. (more…)

Letter to the Prime Minsiter (FACT issue)

Dear Shri. Narendra Modiji,

The State Government has given in principle approval for the negotiated purchase of unutilised surplus land belonging to the FACT by the KINFRA, an agency of State Government. The land value has been mutually arrived at and an MOU has already been signed in this regard.
FACT, one of the oldest Central PSUs in the State, is in critical need of modernisation and expansion of its activities. Its revival has been under consideration of the Ministry of Chemicals and Fertilisers. The Ministry had initially decided that the amount so monetized be used for clearing FACT’s books of accounts/balance sheet so as to use the amount for expansion for FACT. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍   16/01/2018

ജനുവരി 26ന് റിപ്പബ്ലിക്‍ ദിന പരേഡില്‍ തിരുവനന്തപുരത്ത് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം അഭിവാദ്യം സ്വീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ പങ്കെടുക്കും. മറ്റു ജില്ലകളില്‍ അഭിവാദ്യം സ്വീകരിക്കുന്ന മന്ത്രിമാരുടെ പേരു വിവരം ചുവടെ.

കൊല്ലം : പി. തിലോത്തമന്‍
പത്തനംതിട്ട : കടകംപളളി സുരേന്ദ്രന്‍
ആലപ്പുഴ : അഡ്വ. മാത്യു റ്റി. തോമസ് (more…)

Letter to the Minister of External Affairs (ID Card to Norka Roots)

Dear Smt. Sushmaji,

I would like to invite your kind attention to my D.O. Letter No. 273/17/CM dated 25.3.2017 (copy enclosed) regarding the issue of ID Card to NORKA Roots to function as authorized agency for the purpose of attestation of certificates of education submitted to the Royal Embassy of Kingdom of Saudi Arabia in New Delhi. Presently Consulates of UAE, Oman and Kuwait have empanelled NORKA Roots for the purpose. NORKA Roots has also been approved by the Ministry of Health of Kingdom of Saudi Arabia as a recruitment agency for recruiting medical professionals from 14th March 2017 onwards. (more…)

ലോക കേരള സഭയുടെ ഉദ്ഘാടനം : മുഖ്യമന്ത്രി സംസാരിക്കുന്നു


ലോക കേരളസഭ ഉദ്ഘാടനവും കരട് രേഖ അവതരണവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു സംസാരിക്കുന്നു

ലോക കേരള സഭ ഉദ്ഘാടന പ്രസംഗം

ലോക കേരളസഭ എന്ന മഹത്തായ സങ്കല്‍പം യാഥാര്‍ത്ഥ്യമാവുകയാണ്. സഭയുടെ പ്രഥമ സമ്മേളനം നടക്കുകയാണിവിടെ. ഇതിലേക്കു വന്നെത്തിയിട്ടുള്ള മുഴുവന്‍ പേരെയും സന്തോഷത്തോടെയും അഭിമാനത്തോടെയും ഞാന്‍ സ്വാഗതം ചെയ്യുന്നു.

‘കേരളം വളരുന്നു; പശ്ചിമഘട്ടങ്ങളെ കേറിയും കടന്നും ചെന്ന് അന്യമാംദേശങ്ങളില്‍’ എന്ന് എത്രയോ പതിറ്റാണ്ടുകള്‍ക്കു മുമ്പേ തന്നെ മലയാളത്തിന്‍റെ ഒരു മഹാകവി കുറിച്ചുവെച്ചു- മഹാകവി പാലാ നാരായണന്‍നായര്‍. അന്നും അതിനുശേഷവും ആ വാക്കുകള്‍ കുടുതല്‍ കൂടുതല്‍ സത്യവും യാഥാര്‍ത്ഥ്യവുമാവുന്നതാണു നമ്മള്‍ കണ്ടത്. അതെ, കേരളം വിശ്വചക്രവാളങ്ങളോളം വളരുന്ന കാലമാണു കടന്നുപോയത്. ആ വളര്‍ച്ച ഇന്നും തുടരുകയാണ്. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍   11/01/2018

1. വി.ജെ മാത്യു മാരിറ്റൈം ബോര്‍ഡ് ചെയര്‍മാന്‍
സംസ്ഥാനത്തെ ചെറകിടതുറമുഖങ്ങളുടെയും അനുബന്ധസ്ഥാപനങ്ങളുടെയും വികസനത്തിനും കാര്യക്ഷമമായ നടത്തിപ്പിനും വേണ്ടി രൂപീകരിച്ച കേരള മാരിറ്റൈം ബോര്‍ഡ് ചെയര്‍മാനായി അഡ്വ. വി.ജെ. മാത്യുവിനെ (കൊച്ചി) നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയുടെ നിയമോപദേശകനും ഇന്ത്യന്‍ മാരിറ്റൈം അസോസിയേഷന്റെ കോ-പ്രസിഡന്റുമാണ് വി.ജെ മാത്യു. ബോര്‍ഡില്‍ സര്‍ക്കാര്‍ പ്രതിനിധികളായി പ്രകാശ് അയ്യര്‍ (കൊച്ചി), അഡ്വ. എം.പി. ഷിബു (ചേര്‍ത്തല), അഡ്വ. എം.കെ. ഉത്തമന്‍ (ആലപ്പുഴ), അഡ്വ. വി. മണിലാല്‍ (കൊല്ലം) എന്നിവരെ നിയമിക്കാനും തീരുമാനിച്ചു. (more…)

Letter to the Prime Minister (Angamali-Sabarimal Railway Line)

Dear Shri. Modiji,

I would like to seek your kind intervention for reconsideration of the decision of the Ministry of Railways regarding the construction cost of Angamaly-Sabarimala Railway line.

As you would recall, I had requested during our earlier meeting that the entire construction cost of the Angamaly-Sabari Railway line may be borne by the Ministry of Railways and you had positively responded to the request. (more…)

Letter to the Prime Minister (Shifting of Indian Coast Guard Academy-Azheekal-Kannur)

Dear Shri. Narendra Modiji,

I would like to bring to your kind attention to the news item about shifting of the Indian Coast Guard Academy from Azheekal in Kannur district in Kerala to Baikampady near Manglore in Karnataka and seek your kind intervention to drop any such proposal and proceed to complete the construction of the Academy at Azheekal.

As you are aware the Union Council of Ministers approved establishment of Indian Coast Guard Academy in 2009 and search for suitable site having ample space on coastal water front was initiated. Government of Kerala agreed to transfer land with Kerala Industrial Infrastructure Development Corporation in the coastal town of Azheekal for the establishment of the Academy. The land transfers was completed within two years, in February, 2011 and the foundation stone was laid for the academy on 28 May 2011 by the then Defence Minister (more…)

Letter to the Minister of External Affairs (Paster Yovan Selvamony-Cairo)

Dear Smt. Sushma Swaraj Ji,

I would like to express my gratitude for all the consular support being made by the Indian Mission in Cairo in expediting the trial of Pastor Yovan Selvamony who was part of tourist group, from Kerala, on a package tour for Holy Land (Israel, Jordan Egypt).

Pastor Yovan Selvamony was detained at Taba on Egypt- Israel border, for possessing 900 tablets of TREMADOL (pain reliever) that he was carrying for his cousin sister in USA. He was planning to travel to USA by separating himself from the group on the return journey from Cairo. He was not aware that the drug is banned in Egypt. (more…)