മന്ത്രിസഭായോഗ തീരുമാനങ്ങള്‍: 06-05-2020

ജലവിഭവ വകുപ്പിന്‍റെ നിര്‍മാണ പ്രവൃത്തികള്‍ അവശ്യ സര്‍വ്വീസായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചു. ലോക്ഡൗണ്‍ കാരണം മുടങ്ങിയ പ്രധാന പ്രവൃത്തികള്‍ മഴക്കാലത്തിന് മുമ്പ് പൂര്‍ത്തിയാക്കേണ്ടതിനാലാണ് ഈ തീരുമാനം.

ടിങ്കു ബിസ്വാളിനെ മൃഗസംരക്ഷണവും ക്ഷീരവികസനവും വകുപ്പ് സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചു.