Letter to the Union Minister for Health & Family Welfare

ജൂൺ 11, 2020 നു നടക്കുന്ന ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൻ്റെ എൻട്രൻസ് പരീക്ഷയ്ക്കായി അപേക്ഷിച്ച മലയാളി മത്സരാർഥികളിൽ പലർക്കും തമിഴ്നാടിൽ ആണ് പരീക്ഷ സെൻ്ററുകൾ അനുവദിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇൻ്റർസ്റ്റേറ്റ് യാത്രകൾ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നതിനാൽ, വിദ്യാർഥികൾക്ക് സംസ്ഥാനത്തു തന്നെ പരീക്ഷ എഴുതാൻ ആവശ്യമായ സൗകര്യം ഒരുക്കണമെന്നു അഭ്യർഥിച്ചു കൊണ്ട് കേന്ദ്ര ആരോഗ്യമന്ത്രിയ്ക്ക് കത്തയച്ചു. 1018-harsh-vardhan-aiims-entrance-examination-centre-issue