തെരുവുനായ ശല്യം : ജനങ്ങളുടെ ആശങ്ക ദൂരീകരിക്കും

തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുണ്ടായ ആശങ്ക പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പലയിടത്തും തെരുവുനായ ശല്യം രൂക്ഷമാണ്. ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

/ In Press Release / Tags: / By CM Kerala / Comments Off on തെരുവുനായ ശല്യം : ജനങ്ങളുടെ ആശങ്ക ദൂരീകരിക്കും