ധനസഹായം 08/03/2017

1. വൃക്കരോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന കണ്ണൂര്‍ മുണ്ടല്ലൂര്‍, വടക്കുമ്പാട്, കുളത്തുംചാലില്‍ ഹൗസില്‍ കെ.കെ. രാജന്‍റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ അനുവദിച്ചു.

2. കണ്ണൂര്‍, ഇരിണാവ്, മടക്കര, കുപ്പരയില്‍ ഹൗസില്‍ കെ. അന്‍സാദിന്‍റെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

3. വാഹനാപകടത്തെത്തുടര്‍ന്ന് കാല്‍ മുറിച്ചുമാറ്റപ്പെട്ട നെയ്യാറ്റിന്‍കര, കുന്നത്തുകാല്‍, ഐക്കാട്, ഉണ്ണംകോട് വിഷ്ണു ഭവനില്‍ എസ്. ജയകുമാറിന് കൃത്രിമ കാല്‍ വയ്ക്കുന്നതിനുളള ശസ്ത്രക്രിയയ്ക്ക് ഒരു ലക്ഷം രൂപ.

4. ചേര്‍ത്തല, കണിച്ചുകുളങ്ങര, കടുക്കനാത്ത് വെളി വീട്ടില്‍ ആഷിന്‍ സുബീഷിന്‍റെ (9 മാസം) കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

5. ചേര്‍ത്തല, എസ്.എന്‍. പുരം ശ്രീകൃഷ്ണ ഭവനത്തില്‍ മനോജിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

6. പാലക്കാട്, ഷൊര്‍ണ്ണൂര്‍, കുളപ്പുള്ളി, മുരിക്കുംകോട്ട് പറമ്പില്‍ വീട്ടില്‍ അനികയുടെ കൈകാലുകളിലെ വിരലുകള്‍ കൂടിച്ചേര്‍ന്ന വൈകല്യം മാറ്റാനുളള ശസ്ത്രക്രിയയ്ക്ക് ഒന്നര ലക്ഷം രൂപ.

7. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആലപ്പുഴ തുമ്പോളി, കുരിശിങ്കല്‍ വീട്ടില്‍ ടോമിയുടെ ചികിത്സാ ചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.

8. കാല്‍മുട്ടിനു താഴെ പഴുപ്പ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കോഴിക്കോട്, വടകര, പാറേമ്മല്‍ വീട്ടില്‍ ദീപേഷിന്‍റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

9. ഇടുക്കി, തൊടുപുഴ, കാരിക്കോട്, തെക്കുംഭാഗം, പള്ളത്തു വീട്ടില്‍ ദീപു എബ്രഹാമിന്‍റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

10. അമ്പലപ്പുഴ, കോമന, അനീഷ് ഭവനത്തില്‍ ആര്‍. അജീഷിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

11. പക്ഷാഘാതം പിടിപെട്ട് ചികിത്സയില്‍ കഴിയുന്ന ആലപ്പുഴ, നെടുമുടി, വൈശ്യംഭാഗം, മഠത്തില്‍ പറമ്പില്‍ വീട്ടില്‍ അജിത്കുമാറിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

12. ആലപ്പുഴ, കാര്‍ത്തികപ്പള്ളി, കണ്ടല്ലൂര്‍ വടക്ക്, മുളയ്ക്കല്‍ ബംഗ്ലാവില്‍ ദീപാകുമാരിയുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

13. മലപ്പുറം, തിരൂര്‍, ആതവനാട്, നരിക്കോടന്‍ വീട്ടില്‍ ആയിശയുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

14. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കാസര്‍ഗോഡ്, രാവണീശ്വരം, മുക്കൂടുവീട്ടില്‍ രമേഷിന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

15. അസ്ഥിഗത വാതരോഗത്തെ (ടരീഹശീശെെ) തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന എറണാകുളം, കോതമംഗലം, കൂവള്ളൂര്‍, കല്ലുങ്കല്‍ വീട്ടില്‍ അഫ്രീനയുടെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ.

16. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന എറണാകുളം, കോതമംഗലം, രാമല്ലൂര്‍, അമ്മാപറമ്പില്‍ വീട്ടില്‍ ശരത് അജയന്‍റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.

17. എറണാകുളം, തുരുത്തി, പുനത്തില്‍ വീട്ടില്‍ വിനോദിന്‍റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.

18. ഹൃദ്രോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന എറണാകുളം, വാരപ്പെട്ടി, ഇഞ്ചൂര്‍, ഈറയ്ക്കല്‍ വീട്ടില്‍ മുഹമ്മദിന്‍റെ ചികിത്സാ ചെലവിലേക്ക് എഴുപത്തയ്യായിരം രൂപ.

19. ഹൃദ്രോഗത%B