മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമല സന്ദര്‍ശിച്ചു


ശബരിമല തീര്‍ത്ഥാടനത്തിനായുള്ള മുന്നൊരുക്കങ്ങള്‍ പരിശോധിക്കുവാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമല സന്ദര്‍ശിച്ചു.