ശബരിമല വികസനപദ്ധതികളുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിര്‍വഹിക്കുന്നു


ശബരിമല വികസനപദ്ധതികളുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിര്‍വഹിക്കുന്നു. ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നിര്‍മിക്കുന്ന പുണ്യദര്‍ശനം കോമ്പ്ലെക്സിന്റെയും ദേവസ്വം ബോര്‍ഡ് നിര്‍മിക്കുന്ന ജലസംഭരണിയുടെയും തറക്കല്ലിടലാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്.