കുടുംബശ്രീ സ്കൂളിന്റെ ഉദ്ഘാടനം


സാമൂഹ്യാധിഷ്ഠിത അയൽക്കൂട്ട പഠനക്കളരിയായ ‘കുടുംബശ്രീ സ്കൂളി’ന്റെ ഉദ്ഘാടനം വിളപ്പിൽ പഞ്ചായത്തിലെ പുളിയറക്കോണത്ത് നിർവഹിച്ചു.