പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട ദുരിതബാധിതർക്ക് ഒരു കൈ സഹായമാകാം…
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക….
Tag: kerala flood
പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയന് കൂടിക്കാഴ്ച നടത്തി
പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയന് കൂടിക്കാഴ്ച നടത്തി. ഇതില്‍ കേന്ദ്രസര്‍ക്കാരും വിവിധ ഏജന്‍സികളും സംസ്ഥാനത്തിന് നല്കിയ നിര്‍ലോപമായ പിന്തുണക്ക് പ്രധാനമന്ത്രിയെ നന്ദി അറിയിച്ചു. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനു പൂര്‍ണ പിന്തുണ പ്രധാനമന്ത്രി കൂടിക്കാഴ്ചയിലറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. (more…)
മന്ത്രിസഭാ ഉപസമിതി യോഗം 04-09-2018
പ്രളയക്കെടുതിയില്‍ വീടുകളില്‍ നാശനഷ്ടമുണ്ടായ കുടുംബങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസമായി നല്കുന്ന 10,000 രൂപയുടെ വിതരണം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ മന്ത്രിസഭ ഉപസമിതിയോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച വിവരശേഖരണവും പരിശോധനയും ഉള്‍പ്പെടെയുളള നടപടിക്രമങ്ങള്‍ക്ക് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ യോഗം തീരുമാനിച്ചു. (more…)
മുഖ്യമന്ത്രിയുടെ പത്രസമ്മേളനം 31-08-2018
കേരളം നേരിട്ട സമാനതകളില്ലാത്ത പ്രളയദുരന്തത്തെക്കുറിച്ച് നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്നലെ വിശദമായി ചര്‍ച്ച ചെയ്യുകയുണ്ടായി. ദുരിതാശ്വാസം പുനരധിവാസം പുനര്‍നിര്‍മാണം എന്നീ കാര്യങ്ങളില്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന ആഹ്വാനമാണ് നിയമസഭ ഏകകണ്ഠമായി നല്‍കിയത്. കേരളത്തെ കൂടുതല്‍ മെച്ചപ്പെട്ടനിലയില്‍ പുനര്‍നിര്‍മിക്കണം എന്ന ആശയം തന്നെയാണ് നിയമസഭയും മുന്നോട്ടുവയ്ക്കുന്നത്. (more…)
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം 18-08-2018
കാലവർഷക്കെടുതി സംബന്ധിച്ച് മുഖ്യമന്ത്രി നടത്തുന്ന വാർത്താ സമ്മേളനം
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം 16-08-2018 (2)
കാലവർഷക്കെടുതി സംബന്ധിച്ച് മുഖ്യമന്ത്രി നടത്തുന്ന വാർത്താ സമ്മേളനം