Tag: Kottappuram Achamthuruthi Bridge

കാസര്‍ഗോഡ് അച്ചാംതുരുത്തി – കോട്ടപ്പുറം പാലം നാടിന് സമർപ്പിച്ചു

കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ജനങ്ങളുടെ ഏറെ കാലത്തെ സ്വപ്നമായിരുന്ന അച്ചാംതുരുത്തി – കോട്ടപ്പുറം പാലം ബഹു: മുഖ്യമന്ത്രി സ: പിണറായി വിജയൻ നാടിന് സമർപ്പിച്ചു.

2016 നവംബര്‍ അവസാനം കാസര്‍ഗോഡ് ജില്ലയിലെ ഔദ്യോഗിക പരിപാടികള്‍ക്കിടയില്‍ രാത്രിയായപ്പോള്‍ സ്ത്രീകളും കുട്ടികളും അടങ്ങുന്ന നാട്ടുകാര്‍ 2009 ലെ ഇടതുപക്ഷ സര്‍ക്കാര്‍ തുടക്കം കുറിച്ച പാലം കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലം മുതല്‍ വര്‍ഷങ്ങളായി നിര്‍മ്മാണം മുടങ്ങി കിടക്കുന്നതായി ശ്രദ്ധയില്‍പ്പെടുത്തി. (more…)