Tag: Tamil Nadu

തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ മുഖ്യമന്ത്രിയെ കാണാനെത്തി


ഓഖി ചുഴലിക്കാറ്റില്‍ പെട്ട് കടലില്‍ കാണാതായ തൊഴിലാളികളെ കണ്ടെത്താന്‍ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തി.

കേരളത്തിന്റെ സഹായം തേടി തമിഴ്‌നാട്ടില്‍ നിന്നും മത്സ്യത്തൊഴിലാളി കുടുംബങ്ങളെത്തി

ഓഖി ചുഴലിക്കാറ്റില്‍ പെട്ട് കടലില്‍ കാണാതായ തൊഴിലാളികളെ കണ്ടെത്താന്‍ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തി. നവംബര്‍ 28നാണ് വി. ജൂഡ്, മകന്‍ ജെ. ഭരത്, സി. രവീന്ദ്രന്‍, ജെ. ജോസഫ്, കെനിസ്റ്റണ്‍, എസ്.ജഗന്‍ എന്നിവര്‍ കടലില്‍ പോയത്. കടുത്ത കാറ്റില്‍ ബോട്ട് തകര്‍ന്നു. ജഗനെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. മറ്റുള്ളവര്‍ ഒഴുകിപ്പോയെന്ന വിവരമാണ് ജഗന്‍ നല്‍കിയത്.

ഇതിനിടെ മറ്റുള്ളവരുടെ മൃതദേഹം കണ്ടെത്തിയതായി ഡിസംബര്‍ രണ്ടിന് തൂത്തുക്കുടിയിലുള്ള ബന്ധുക്കള്‍ക്ക് അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് അവര്‍ കേരളത്തിലേക്കെത്തുകയായിരുന്നു. (more…)

Letter to the Chief Minister of Tamil Nadu (Parambikulam-Aliyar project)

Dear Sri. Edappadi K. Palaniswami,

I would like to bring to your kind attention the serious concerns that we have on continuing violations of the conditions of the Parambikulam Aliyar Project (PAP) Agreement.

As you will appreciate, the PAP Agreement guarantees Kerala of a specified quantum of water at both the Manacadavu Weir and at Kerala Sholayar. Kerala’s entitlement in a water year is secured irrespective of whether the water year is normal or distressed. It is quite unfortunate that Tamil Nadu has consistently not released the required quantum of water not only as per the fortnightly schedule incorporated in the Agreement but also as per the decisions of the Joint Water Regulation Board (JWRB). (more…)

Letter to the Chief Minister of Tamil Nadu

Dear Shri. Palaniswami,

I would like to congratulate you on assuming the post of Chief Minister of Tamil Nadu. More than being neighbouring States, Kerala and Tamil Nadu share a common tradition and have many common concerns. I do hope that we can work together in a spirit of give and take, in a symbiotic relationship ensuring the well being of our peoples. (more…)

മുഖ്യമന്ത്രി അനുശോചിച്ചു

ഇന്ത്യ കണ്ട അസാധാരണത്വമാര്‍ന്ന രാഷ്ട്രീയ പ്രതിഭയായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി ജയലളിത. അന്യാദൃശമായ നേതൃപാടവം, അത്യപൂര്‍വമായ ഭരണനൈപുണ്യം എന്നിവ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ജയലളിതയെ വേറിട്ട വ്യക്തിത്വത്തിന്റെ ഉടമയാക്കി. കേരളത്തോട് സവിശേഷ മമതാബന്ധം പുലര്‍ത്തിയിരുന്ന അവര്‍ എന്നും തമിഴര്‍ക്കും മലയാളികള്‍ക്കുമിടയില്‍ സാഹോദര്യം നിലനില്‍ക്കുന്നതിനുവേണ്ടി പരിശ്രമിച്ചു. (more…)

കാബിനറ്റ് റസല്യൂഷന്‍ 06/12/2016

അസാമാന്യമായ ഭരണനൈപുണ്യവും നിസ്വജനവിഭാഗങ്ങളോടുള്ള ആത്മാര്‍ത്ഥമായ പ്രതിബദ്ധതയും കൊണ്ട് ശ്രദ്ധേയയായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി ജയലളിത. മന്ത്രിസഭായോഗം അവരുടെ വിയോഗത്തില്‍ തീവ്രമായ ദുഃഖം രേഖപ്പെടുത്തുന്നു; അനുശോചനം രേഖപ്പെടുത്തുന്നു.

പാവപ്പെട്ടവരില്‍ പാവപ്പെട്ടവരുടെ ജീവിതദുരിതങ്ങള്‍ക്ക് ആശ്വാസമരുളാനുള്ള നിരവധിയായ നടപടികളിലൂടെയാണ് ജയലളിത തമിഴ്നാട്ടില്‍ ‘അമ്മ’ എന്ന ബിംബമായി വളര്‍ന്നത്. അസാധാരണമായ ഭരണതന്ത്രജ്ഞത, ഭാവനാപൂര്‍ണമായ പദ്ധതികളാവിഷ്കരിക്കാനും നടപ്പാക്കാനും അവര്‍ക്ക് തുണയായി. (more…)

ജയലളിത എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ

ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ഡോ. ജെ. ജയലളിത എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസിച്ചു. രോഗവിവരം കത്തില്‍ ആരാഞ്ഞു. താങ്കള്‍ അസുഖ ബാധിതയാണെന്ന വാര്‍ത്ത (more…)

Letter to the Chief Minister of Tamil Nadu

Dear Selvi Dr. Jayalalithaa ji,

I am sure you appreciate the severe water stress prevailing in Palakkad district and the resultant distress of the farmers of the region due to the shortfall in the South West Monsoons. The release of water by the State of Tamil Nadu as stipulated in the Parambikulam – Aliyar Project Agreement has become absolutely imperative to mitigate the unprecedented drought, save the withering crops and provide relief to the distressed farmers. (more…)

Letter to the Prime Minister

Dear Sri. Narendra Modiji,

I had written to you about the concern over the future prospects of the ongoing Vizhinjam Port Project in Thiruvananthapuram in the wake of the recent decision of Government of India to accord in principle approval for setting up a new major port at Enayam in Tamil Nadu. This letter is intended to bring the seriousness of the matter to your kind attention again. (more…)