തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാധുനിക സംവിധാനത്തോടെ പണികഴിപ്പിച്ച ഇരുനില ആകാശ ഇടനാഴി ഉദ്ഘാടനം ചെയ്യുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. 65 വര്‍ഷം പൂര്‍ത്തിയാക്കുന്ന മെഡിക്കല്‍ കോളേജിന്റെ ഏറെ നാളത്തെ കാത്തിരിപ്പാണ് ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ സഹായത്തോടെ ഇവിടെ യാഥാര്‍ത്ഥ്യമാകുന്നത്. തിരക്കേറിയ റോഡിലൂടെ വീല്‍ചെയറിലും സ്ട്രക്ചറിലും അത്യാസന്നനിലയിലുള്ള രോഗികളെ കൊണ്ടുപോകുന്നത് ഈ ഇടനാഴിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഒഴിവാക്കാനാകും എന്നത് ഏറെ സന്തോഷകരമാണ്. (more…)
Tag: ???? ??????
ആകാശ ഇടനാഴി
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒ.പി. ടിക്കറ്റിനു വേണ്ടി ദീര്‍ഘനേരം ക്യൂ നില്‍ക്കേണ്ടി വരുന്ന അവസ്ഥപരിഹരിക്കാന്‍ ഓണ്‍ലൈന്‍ വഴി ഒ.പി. ടിക്കറ്റ് നല്കുന്ന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. (more…)
പോലിസ് സേനയില്‍ വനിതാ പ്രാതിനിധ്യം 10 ശതമാനമാക്കും
കേരളത്തിലെ പോലിസ് സേനയില്‍ വനിതാ പ്രാതിനിധ്യം നിലവിലെ ആറ് ശതമാനത്തില്‍ നിന്ന് 10 ശതമാനമായി പടിപടിയായി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മാങ്ങാട് കെ.എ.പിയിലെയും എം.എസ്.പിയിലെയും പുതിയ ബാച്ചിന്റെ പാസ്സിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകായിരുന്നു മുഖ്യമന്ത്രി. (more…)
നാടിനാവശ്യം അഴിമതിയില്ലാത്ത മാന്യരായ പോലീസ് സേന -മുഖ്യമന്ത്രി
ജനങ്ങളോട് പോലീസ് മാന്യമായി പെരുമാറുകയും മൂന്നാമുറ അവസാനിപ്പിക്കുകയും വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അഭിപ്രായപ്പെട്ടു. പരിശീലനം പൂര്‍ത്തിയാക്കിയ റിക്രൂട്ട് പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ പാസിങ് ഔട്ട് പരേഡിന് അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. (more…)