1. ദേഹത്ത് തെങ്ങു വീണു പരിക്കുപറ്റി ചികിത്സയില്‍ കഴിയുന്ന ആലപ്പുഴ, ചെങ്ങന്നൂര്‍, പുലിയൂര്, താമരപ്പളളില് വീട്ടില്‍ തോമസ് വര്‍ഗ്ഗീസിന്റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ അനുവദിച്ചു.
2. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം, നെടുമങ്ങാട്, പനവൂര്‍, അമീന ഹൗസില്‍ നജ്മയുടെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.
3. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, കോതമംഗലം കറുകടം, മതിലരികില്‍ വീട്ടില്‍ അനീഷിന്റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ.
4. ശ്വാസകോശ കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എറണാകുളം, കോതമംഗലം, നെല്ലിക്കുഴി, കോലോത്തുകന്നേല് ഖാലിദിന്റെ ചികിത്സാ ചെലവിലേക്ക് ഒരു ലക്ഷം രൂപ. (more…)