1. വൃക്കരോഗത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന കണ്ണൂര്‍ മുണ്ടല്ലൂര്‍, വടക്കുമ്പാട്, കുളത്തുംചാലില്‍ ഹൗസില്‍ കെ.കെ. രാജന്റെ ചികിത്സാ ചെലവിലേക്ക് അമ്പതിനായിരം രൂപ അനുവദിച്ചു.
2. കണ്ണൂര്‍, ഇരിണാവ്, മടക്കര, കുപ്പരയില് ഹൗസില്‍ കെ. അന്‍സാദിന്റെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് മൂന്നു ലക്ഷം രൂപ.
3. വാഹനാപകടത്തെത്തുടര്‍ന്ന് കാല് മുറിച്ചുമാറ്റപ്പെട്ട നെയ്യാറ്റിന്‍കര, കുന്നത്തുകാല്‍, ഐക്കാട്, ഉണ്ണംകോട് വിഷ്ണു ഭവനില്‍ എസ്. ജയകുമാറിന് കൃത്രിമ കാല് വയ്ക്കുന്നതിനുളള ശസ്ത്രക്രിയയ്ക്ക് ഒര%8