Tag: kochi metro

മന്ത്രിസഭാ തീരുമാനങ്ങള്‍   25/07/2018

കൊച്ചി മെട്രോ രണ്ടാംഘട്ട പദ്ധതി അംഗീകരിച്ചു
കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ നെഹ്റു സ്റ്റേഡിയം മുതല്‍ കാക്കനാട് വഴി ഇന്‍ഫോപാര്‍ക്ക് വരെയുളള രണ്ടാം ഘട്ടത്തിന്‍റെ പുതുക്കിയ പദ്ധതി റിപ്പോര്‍ട്ട് അംഗീകരിച്ചു. ഇതനുസരിച്ച് ചെലവ് 2310 കോടി രൂപയാണ്. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 17/05/2017

1. നോട്ടുനിരോധന കാലയാളവില്‍ ബാങ്കുകള്‍ക്കും ഏറ്റിഎമ്മുകള്‍ക്കും മുമ്പില്‍ ക്യൂ നിന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം സഹായം നല്‍കാന്‍ തീരുമാനിച്ചു.

2. റദ്ദാക്കിയ നോട്ട് മാറ്റിയെടുക്കാന്‍ ബാങ്കിനു മുന്നിലും പുതിയ നോട്ടിനു വേണ്ടി ഏറ്റിഎമ്മിനു മുന്നിലും ക്യൂ നില്‍ക്കുന്നതിനിടെ മരിച്ച നാലുപേരുടെ കുടുംബങ്ങള്‍ക്ക് സഹായം ലഭിക്കും. സി ചന്ദ്രശേഖരന്‍ (68 വയസ്സ്, കൊല്ലം), കാര്‍ത്തികേയന്‍ (75, ആലപ്പുഴ), പി.പി. പരീത് (തിരൂര്‍ മലപ്പുറം), കെ.കെ. ഉണ്ണി (48, കെ.എസ്.ഇ.ബി, കണ്ണൂര്‍) എന്നിവരാണ് മരിച്ചത്.

3. സംസ്ഥാനത്തെ ആശുപത്രികള്‍, ലാബുകള്‍, സ്കാനിംഗ് സെന്ററുകള്‍ തുടങ്ങിയവയെ നിയന്ത്രിക്കുന്നതിന് തയ്യാറാക്കിയ കേരള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ (റെജിസ്റ്റ്രേഷനും നിയന്ത്രണവും) ബില്ലിന്റെ കരട് അംഗീകരിച്ചു. (more…)

Letter to the Prime Minister : Kochi Metro

Dear Shri. Narendra Modiji,

I have great pleasure in informing that the Reach-I of the Phase-I of the Kochi Metro Rail Project is completed and is ready for commissioning. The final safety clearance from Commissioner of Metro Rail Safety is expected by second week of May 2017.

Kochi Metro Rail Project is a joint venture with equal equity participation of Government of India and Government of Kerala. The Phase-I of the Kochi Metro Rail Project sanctioned by Government of India in July 2012 envisages a route length of 25.612 kms from Aluva to Petta on a fully elevated Metro viaduct with 22 stations. The sanctioned cost of the project is Rs. 5181.79 crore. The project is partly funded with the external assistance from AFD France and domestic loan from Canara Bank.

The Reach-I of the project from Aluva to Palarivattom with a section length of 13.4 kms and 11 stations is fully completed. The construction work of the remaining reaches of the project is progressing very well and it is expected that the project would be completed soon.

This project is a stellar symbol of equal equity participation by State Government and Government of India reflecting the spirit of cooperativé federalism in bringing quality infrastructure for urban mobility.

The whole State is eagerly waiting for the commissioning of the project and to see the dream come true.

I would therefore request you to inaugurate the commissioning of the Kochi Metro project at Kochi, and to dedicate the project to the state and the nation, during the second fortnight of May, 2017. I am writing separately to the Union Minister for Urban Development to grace the occasion.

The State is eagerly looking forward to the inauguration of the project by your good self.

With regards,

Yours sincerely,

PINARAYI VIJAYAN

Shri. Narendra Modi
Hon’ble Prime Minister of India
152, South Block, Raisina Hill,
New Delhi – 110 011.

കൊച്ചി മെട്രോ ഉദ്ഘാടനം ഏപ്രില്‍ അവസാനവാരം

കൊച്ചി മെട്രോയുടെ പ്രവര്‍ത്തനം ഏപ്രില്‍ അവസാന വാരത്തോടെ തുടങ്ങാനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മെട്രോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13.26 കി.മീ. മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. മാര്‍ച്ച് അവസാനത്തോടെ ഇത് പൂര്‍ത്തിയാകും. അതിനുശേഷം ഏപ്രില്‍ ആദ്യവാരത്തില്‍ സി.എം.ആര്‍.ഐ. ക്ലിയറന്‍സ് ലഭിക്കും. അതിനുശേഷം എപ്പോള്‍ വേണമെങ്കിലും പ്രവര്‍ത്തനം ആരംഭിക്കാമെന്ന സാഹചര്യമാണെന്ന് മെട്രോ റയില്‍ അധികൃതര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. (more…)

Infrastructure Initiatives by Government of Kerala in Transportation Sector

As the New Year dawns in the state of Kerala, the government led by the Left Democratic Front is entering the eighth month of good governance. At this juncture of hope and happiness, a retrospective analysis of the targets met will uplift the spirit of the government as well as the people. The manifesto published prior to the election had assured the people of integrated development at every stratum of the society. Ever since the government had assumed office, due importance has been given to industrial and infrastructure development that could accelerate sustainable growth in the economy.

To mobilize funds and to acquire capital for the development of infrastructure facilities, the Kerala Infrastructure Investment Fund Board (KIIFB) has been restructured to act as the key Special Purpose Vehicle (SPV). (more…)