ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തീരദേശത്തെ മത്സ്യത്തൊഴിലാളി വിഭാഗത്തില്‍ നിന്നും പോലീസ് വകുപ്പില്‍ കോസ്റ്റല്‍ വാര്‍ഡډാരായി 200 പേരെ കരാറടിസ്ഥാനത്തില്‍ നിയമിക്കും.
സാംസ്കാരിക വകുപ്പിനു കീഴിലുളള സ്ഥാപനങ്ങളുടെ ചെയര്‍മാډാരുടെയും വൈസ് ചെയര്‍മാډാരുടെയും ഓണറേറിയം പുതുക്കി നിശ്ചയിക്കാന്‍ തീരുമാനിച്ചു. (more…)