തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാധുനിക സംവിധാനത്തോടെ പണികഴിപ്പിച്ച ഇരുനില ആകാശ ഇടനാഴി ഉദ്ഘാടനം ചെയ്യുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. 65 വര്‍ഷം പൂര്‍ത്തിയാക്കുന്ന മെഡിക്കല്‍ കോളേജിന്റെ ഏറെ നാളത്തെ കാത്തിരിപ്പാണ് ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ സഹായത്തോടെ ഇവിടെ യാഥാര്‍ത്ഥ്യമാകുന്നത്. തിരക്കേറിയ റോഡിലൂടെ വീല്‍ചെയറിലും സ്ട്രക്ചറിലും അത്യാസന്നനിലയിലുള്ള രോഗികളെ കൊണ്ടുപോകുന്നത് ഈ ഇടനാഴിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഒഴിവാക്കാനാകും എന്നത് ഏറെ സന്തോഷകരമാണ്. (more…)
Tag: public health
ആകാശ ഇടനാഴി
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒ.പി. ടിക്കറ്റിനു വേണ്ടി ദീര്‍ഘനേരം ക്യൂ നില്‍ക്കേണ്ടി വരുന്ന അവസ്ഥപരിഹരിക്കാന്‍ ഓണ്‍ലൈന്‍ വഴി ഒ.പി. ടിക്കറ്റ് നല്കുന്ന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. (more…)
മന്ത്രിസഭാ തീരുമാനങ്ങള്‍ 20/09/2016
എല്‍ഡിഎഫ് സര്‍ക്കാരിന്റെ നൂറാം ദിവസം മൂന്ന് സുപ്രധാന വികസനപദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. ഇവ സമയബന്ധിതമായി നടപ്പാക്കാനുള്ള പ്രായോഗിക കര്‍മപരിപാടികളായി.
സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി, ഹരിത കേരളം പദ്ധതി, വിദ്യാഭ്യാസ ശക്തീകരണ പദ്ധതി (more…)