Tag: Republic Day

മന്ത്രിസഭാ തീരുമാനങ്ങള്‍   16/01/2018

ജനുവരി 26ന് റിപ്പബ്ലിക്‍ ദിന പരേഡില്‍ തിരുവനന്തപുരത്ത് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം അഭിവാദ്യം സ്വീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ പങ്കെടുക്കും. മറ്റു ജില്ലകളില്‍ അഭിവാദ്യം സ്വീകരിക്കുന്ന മന്ത്രിമാരുടെ പേരു വിവരം ചുവടെ.

കൊല്ലം : പി. തിലോത്തമന്‍
പത്തനംതിട്ട : കടകംപളളി സുരേന്ദ്രന്‍
ആലപ്പുഴ : അഡ്വ. മാത്യു റ്റി. തോമസ് (more…)

റിപബ്ലിക് ദിനം

ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ദിക്കുമുമ്പുതെ 1946 ല്‍ രൂപീകരിച്ച കോണ്‍സ്റ്റിറ്റ്യുന്‍റ് അസംബ്ലി മൂന്നു വര്‍ഷത്തെ ശ്രമഫലമായാണ് നമ്മുടെ ഭരണഘടന എഴുതി തയ്യാറാക്കിയത്. 1949 നവംബര്‍ 26ന് പൂര്‍ത്തിയായ ഭരണഘടന 1950 ജനുവരി 26ന് പ്രാബല്യത്തില്‍ വുന്നു. അതോടെ ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര സോഷ്യലിസ്റ്റ് മതനിരപേക്ഷ ജനാധിപത്യ റിപബ്ലിക്കായിമാറി. വിവിധ സംസ്ഥാനങ്ങളെ ഒരു രാഷ്ട്രത്തിന്‍റെ അഭിഭാജ്യഘടകങ്ങളായി സംയോജിപ്പിക്കു ഫെഡറല്‍ സംവിധാനമാണ് ഇന്ത്യ കൈക്കൊണ്ടത്. (more…)