Tag: sasthrayan

ശാസ്ത്രയാന്‍; കുസാറ്റ്

സമൂഹത്തിന്‍റെ സര്‍വ്വതോډുഖമായ പുരോഗമനത്തിനുവേണ്ടി നിലകൊള്ളുന്ന സര്‍വ്വകലാശാലകള്‍ അറിവിന്‍റെ ഉല്‍പാദനത്തിനും വികസനത്തിനുമുള്ള കേന്ദ്രങ്ങളാണ്. പൊതുസമൂഹം അതിന്‍റെ അദ്ധ്വാനഫലമായുണ്ടാക്കുന്ന പണത്തിന്‍റെ ഒരംശമാണ് പഠനഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കായി സര്‍വ്വകലാശാലകള്‍ക്കു ലഭിക്കുന്നത്. അപ്പോള്‍ സര്‍വകലാശാലയില്‍ ആര്‍ജ്ജിക്കുന്ന അറിവുകളും, വികസിപ്പിക്കുന്ന സാങ്കേതിക വിദ്യകളും, ഗവേഷണഫലങ്ങളും സമൂഹവുമായി പങ്കുവയ്ക്കുവാനുള്ള കടമയും ഉത്തരവാദിത്വവും സര്‍വ്വകലാശാലകള്‍ക്കുണ്ട് എന്നുവരുന്നു. (more…)