Tag: students

യുവാക്കളെ ലഹരി ഉപയോഗത്തില്‍ നിന്ന് മോചിപ്പിക്കാന്‍ എന്‍. സി. സി കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണം

യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലഹരി ഉപയോഗത്തില്‍ നിന്ന് മോചിപ്പിക്കുന്നതിന് എന്‍. സി. സി കൂടുതല്‍ പദ്ധതികളും പരിശീലന പരിപാടികളും ആവിഷ്‌കരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന എന്‍. സി. സി വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു.

ആധുനിക കാലത്തെ വിപത്തുകള്‍ നേരിടാന്‍ എന്‍. സി. സി പരിശീലനം ഉപകരിക്കും. രാജ്യത്ത് വളര്‍ന്നുവരുന്ന വര്‍ഗീയതയിലും അസഹിഷ്ണുതയിലും രാജ്യത്തെ ഉത്പതിഷ്ണുക്കള്‍ ഉത്കണ്ഠപ്പെടുന്നുണ്ട്. ഇത്തരം വിപത്തുകളില്‍ യുവാക്കള്‍ പെട്ടുപോകാതെ സാഹോദര്യവും മാനവീയതയും വളര്‍ത്തിയെടുക്കാന്‍ എന്‍. സി. സിയ്ക്ക് സാധിക്കും. (more…)

ഓണത്തിനൊരുമുറം പച്ചക്കറി: വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു

ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി സെക്രട്ടേറിയറ്റ് വളപ്പില്‍ കൃഷി വകുപ്പും വിവിധ സര്‍വീസ് സംഘടനകളും സംയുക്തമായി നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. സെക്രട്ടേറിയറ്റില്‍ അഞ്ഞൂറ് ഗ്രോ ബാഗുകളും സെക്രട്ടേറിയറ്റ് അനക്‌സ് രണ്ടില്‍ 1100 ഗ്രോബാഗുകളുമടക്കം 1600 ഗ്രോബാഗുകളിലാണ് കൃഷി ആരംഭിച്ചത്. ജീവനക്കാര്‍ തന്നെ പരിപാലനവും ഏറ്റെടുത്തതിനാല്‍ കൃഷി വന്‍ വിജയമായി.

ആദ്യമായാണ് സെക്രട്ടേറിയറ്റില്‍ ജീവനക്കാരുടെ കൂട്ടായ്മയോടെ പച്ചക്കറി കൃഷി നടപ്പിലാക്കുന്നത്. ജൈവരീതിയില്‍ നടത്തിയ കൃഷിയില്‍ വിളവെടുക്കുന്ന പച്ചക്കറി ജീവനക്കാര്‍ക്കുതന്നെ ന്യായവിലയ്ക്കു നല്‍കും. (more…)

Kerala Science Congress

President of the function Shri. Mathew T Thomas, Minister for Water Resources, Bharat Ratna Prof. C N R Rao, Shri. Anto Antony, Member of Parliament, other distinguished guests, researchers, students and dear friends.

I am delighted to be here with eminent scientists like Prof. Rao and the scientific and academic fraternity of the state, especially the young budding student community. (more…)

Indian History Congress

Honourable President and other distinguished guests on the dias, scholars, historians, dear students and friends; I am indeed privileged to welcome you all to Kerala, as the Chief Minister of this state, to the 77th session of the Indian History Congress, being held at the University of Kerala, Thiruvananthapuram.

I am happy to note that the Indian History Congress is the major national organisation of Indian historians, and has occupied this position since its founding session under the name of Modern History Congress, held at Poona in 1935. Professor Shafaat Ahmad Khan the organisation’s first President, in his address, called upon Indian historians to study all aspects of history, rather than only political history and to emphasize the integrative factors of the past. (more…)

സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതി

സ്കൂള്‍ വിദ്യാര്‍ത്ഥികളെ ഉത്തരവാദിത്തബോധവും സഹജീവിസ്നേഹവും പൗരബോധവുമുള്ളവരാക്കി മാറ്റുക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കി വരുന്ന സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്താണ് ആവിഷ്കരിച്ചത്. തുടക്കം കുറിച്ച 2010 മുതല്‍ ഇതുവരേക്കായി എഴുപതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ രണ്ടുവര്‍ഷം നീളുന്ന SPC പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട് എന്നതില്‍നിന്നുതന്നെ ഈ പദ്ധതി എത്രത്തോളം സ്വീകാര്യമായി മാറിക്കഴിഞ്ഞിട്ടുണ്ട് എന്നത് തെളിയുന്നുണ്ട്. നിലവില്‍, സംസ്ഥാനത്തെ തെരെഞ്ഞെടുത്ത 526 വിദ്യാലയങ്ങളില്‍നിന്നും 41000 കുട്ടികള്‍ക്ക് SPCയുടെ ഭാഗമായി പരിശീലനം ലഭിച്ചുവരുന്നു. ഇത് ഇനിയും ഉയരേണ്ടതുണ്ട്. വിദ്യാര്‍ത്ഥികളുടെ സ്വഭാവം രൂപീകരിക്കുന്നതിലും അവരില്‍ സാമൂഹികപ്രതിബദ്ധത വളര്‍ത്തുന്നതിലും അവരുടെ നേതൃപാടവം വികസിപ്പിക്കുന്നതിലും വലിയ പങ്കുവഹിക്കുന്ന ഒന്നായി ഇത് മാറിയിട്ടുണ്ട്. പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും പരീക്ഷകളിലെ കേഡറ്റുകളുടെ ഉജ്വലവിജയം ഇതാണ് സാക്ഷ്യപ്പെടുത്തുന്നത്. (more…)

??????????? ???, ????? ????????????? ???????? ????????

???????????? ?????? ???????????? ????? ???, ?????, ?????????????? ???????? ??????? ?????????????? ???????? ???????????????????? ???????????? ??????? ????? ?????????. ????????????? ??? ?????????? ??? ???????? ?????? ???????? ?????????????? ??????????????. ??????????? ?????????? ???????? ????????? ????????????? ??. ????????? ??????????? ???????. ??????? ??? ???? ??? ????????????????? ???????????? ?????????????. (more…)

?????????????????????? ?????????????? ??????????????? ?????? ????

????????????? ?????????? ???????? ??????? ??????????????????????????? ?????????????? ????? ??? ?????? ???????????????? ???????????? ??????. ????????????????? ??????? ??????? ???????? ???????? ????????????? ??. ????????? ???????? ???????? ?????? ????????????????????? ???????. ???????????????? ???????????????? ???????????? ??????????? ????? ????????????. ????? ??????? ??????????????? ??????? ????????????????????????? ??????. ??????????? ????????? ????????????? ??????? ??? ?????????????? ?????? ??????????????????. ????????????? ?????? ?????????????? ???????????????? ??????????????? ???????? ????????????????????? ???????????. ?????? ?????????? ?????????? ?????????? ???????????????? ?????? ??? ????????????? ?????? ?????????????. ?????????????? ????????????????? ?????????? ?????????????????? ?????? ???????????. (more…)

അധ്യാപക ദിനം

ഇന്ന് ദേശീയ അധ്യാപക ദിനമാണ്. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും വിദ്യാഭ്യാസ വിചക്ഷണനും, ദാര്‍ശനികനുമായിരുന്ന ഡോ. എസ് രാധാകൃഷ്ണന്‍റെ പിറന്നാളാണ് നമ്മള്‍ അധ്യാപക ദിനമായി കൊണ്ടാടുന്നത്. (more…)